Former Indian wicketkeeper Mahendra Singh Dhoni had a rare moment of misfortune on the field when he misjudged a catch on the field. Incidentally, Dhoni was fielding without the gloves, a sight which is not often seen on the cricket field.The incident happened in the 23rd over when Hardik Pandya bowled a delivery outside the off stump to tailender Taskin Ahmed.
ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരത്തില്‍ 240 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ടീം ഇന്ത്യ മത്സരം അവസാനിപ്പിച്ചത് ആരാധകര്‍ക്ക് ചില മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച്. കാര്‍ത്തികിന്റെ ക്ലാസിക്ക് ഇന്നിംഗ്‌സായിരുന്നു അതിലൊന്ന്. ഇന്ത്യന്‍ ബൗളര്‍മാര്‍ കേവലം 84 റണ്‍സിന് ബംഗ്ലാദേശിനെ കശക്കിയെറിഞ്ഞതാണ് മറ്റൊരു മനോഹരമായ ഓര്‍മ്മ.
--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s